3 അപ്പോൾ മോശ അഹരോനോടു പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘എന്റെ അടുത്തുള്ളവർ എന്നെ വിശുദ്ധനായി കാണണം.+ എല്ലാ ജനത്തിന്റെയും മുന്നിൽ എന്നെ മഹത്ത്വീകരിക്കണം.’” അഹരോനോ മൗനം പാലിച്ചു.
32 നിങ്ങൾ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുത്.+ പകരം ഇസ്രായേല്യരുടെ ഇടയിൽ നിങ്ങൾ എന്നെ വിശുദ്ധീകരിക്കണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണ്.+