ആവർത്തനം 32:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അവരുടെ മുന്തിരിവള്ളി സൊദോമിൽനിന്നുള്ളതുംഗൊമോറയുടെ മലഞ്ചെരിവുകളിൽനിന്നുള്ളതും ആകുന്നു.+ അവരുടെ മുന്തിരിപ്പഴങ്ങൾ വിഷപ്പഴങ്ങൾ;അവരുടെ മുന്തിരിക്കുലകൾ കയ്പുള്ളവ.+ യൂദ 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങനെതന്നെ, കടുത്ത ലൈംഗിക അധാർമികതയിലും* പ്രകൃതിവിരുദ്ധമായ ജഡികമോഹങ്ങളിലും*+ മുഴുകിയ സൊദോമിനെയും ഗൊമോറയെയും ചുറ്റുമുള്ള നഗരങ്ങളെയും ദൈവം നിത്യാഗ്നികൊണ്ട് ശിക്ഷിച്ചു. അവരെ നമുക്ക് ഒരു മുന്നറിയിപ്പായി തന്നിരിക്കുന്നു.+
32 അവരുടെ മുന്തിരിവള്ളി സൊദോമിൽനിന്നുള്ളതുംഗൊമോറയുടെ മലഞ്ചെരിവുകളിൽനിന്നുള്ളതും ആകുന്നു.+ അവരുടെ മുന്തിരിപ്പഴങ്ങൾ വിഷപ്പഴങ്ങൾ;അവരുടെ മുന്തിരിക്കുലകൾ കയ്പുള്ളവ.+
7 അങ്ങനെതന്നെ, കടുത്ത ലൈംഗിക അധാർമികതയിലും* പ്രകൃതിവിരുദ്ധമായ ജഡികമോഹങ്ങളിലും*+ മുഴുകിയ സൊദോമിനെയും ഗൊമോറയെയും ചുറ്റുമുള്ള നഗരങ്ങളെയും ദൈവം നിത്യാഗ്നികൊണ്ട് ശിക്ഷിച്ചു. അവരെ നമുക്ക് ഒരു മുന്നറിയിപ്പായി തന്നിരിക്കുന്നു.+