18 കുറച്ച് രക്തം സാന്നിധ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ+ കൊമ്പുകളിൽ പുരട്ടും. ബാക്കി രക്തം മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ+ ചുവട്ടിൽ ഒഴിക്കും.
21 അവൻ കാളയെ പാളയത്തിനു പുറത്തേക്കു കൊണ്ടുപോകാൻ ഏർപ്പാടാക്കണം. ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയണം.+ ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗമാണ്.+