-
എസ്ര 9:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 എന്നാൽ ഇപ്പോൾ ഇതാ, ഞങ്ങളുടെ ദൈവമായ യഹോവ അൽപ്പനേരത്തേക്ക് ഒരു ചെറിയ കൂട്ടത്തോടു കരുണ കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങാനും അടിമത്തത്തിൽനിന്ന് ഞങ്ങൾക്ക് അൽപ്പം ആശ്വാസം പകരാനും വേണ്ടി അങ്ങ് ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു; അങ്ങയുടെ വിശുദ്ധസ്ഥലത്ത് ഞങ്ങൾക്ക് ഒരു സുരക്ഷിതസ്ഥാനം* നൽകുകയും ചെയ്തിരിക്കുന്നു.+
-