2 രാജാക്കന്മാർ 25:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ബാബിലോൺരാജാവ് ഹമാത്ത്+ ദേശത്തെ രിബ്ലയിൽവെച്ച് അവരെയെല്ലാം വെട്ടിക്കൊന്നു. അങ്ങനെ യഹൂദയ്ക്കു സ്വദേശം വിട്ട് ബന്ദിയായി പോകേണ്ടിവന്നു.+ യശയ്യ 64:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങയുടെ വിശുദ്ധനഗരങ്ങൾ വിജനമായിരിക്കുന്നു.സീയോൻ ഒരു വിജനഭൂമിയും യരുശലേം പാഴ്‌നിലവും+ ആയിരിക്കുന്നു.
21 ബാബിലോൺരാജാവ് ഹമാത്ത്+ ദേശത്തെ രിബ്ലയിൽവെച്ച് അവരെയെല്ലാം വെട്ടിക്കൊന്നു. അങ്ങനെ യഹൂദയ്ക്കു സ്വദേശം വിട്ട് ബന്ദിയായി പോകേണ്ടിവന്നു.+
10 അങ്ങയുടെ വിശുദ്ധനഗരങ്ങൾ വിജനമായിരിക്കുന്നു.സീയോൻ ഒരു വിജനഭൂമിയും യരുശലേം പാഴ്‌നിലവും+ ആയിരിക്കുന്നു.