2 ദിനവൃത്താന്തം 29:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 രാജാവാകുമ്പോൾ ഹിസ്‌കിയയ്‌ക്ക്+ 25 വയസ്സായിരുന്നു. 29 വർഷം ഹിസ്‌കിയ യരുശലേമിൽ ഭരണം നടത്തി. സെഖര്യയുടെ മകളായ അബീയയായിരുന്നു ഹിസ്കിയയുടെ അമ്മ.+ 2 പൂർവികനായ ദാവീദിനെപ്പോലെ+ ഹിസ്‌കിയ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+ 2 ദിനവൃത്താന്തം 32:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്നാൽ ഹിസ്‌കിയ രാജാവും ആമൊസിന്റെ മകനായ യശയ്യ പ്രവാചകനും+ ഇക്കാര്യങ്ങളെക്കുറിച്ച് പ്രാർഥിച്ചുകൊണ്ടിരുന്നു; അവർ സഹായത്തിനായി സ്വർഗത്തിലെ ദൈവത്തെ വിളിച്ചപേക്ഷിച്ചു.+
29 രാജാവാകുമ്പോൾ ഹിസ്‌കിയയ്‌ക്ക്+ 25 വയസ്സായിരുന്നു. 29 വർഷം ഹിസ്‌കിയ യരുശലേമിൽ ഭരണം നടത്തി. സെഖര്യയുടെ മകളായ അബീയയായിരുന്നു ഹിസ്കിയയുടെ അമ്മ.+ 2 പൂർവികനായ ദാവീദിനെപ്പോലെ+ ഹിസ്‌കിയ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+
20 എന്നാൽ ഹിസ്‌കിയ രാജാവും ആമൊസിന്റെ മകനായ യശയ്യ പ്രവാചകനും+ ഇക്കാര്യങ്ങളെക്കുറിച്ച് പ്രാർഥിച്ചുകൊണ്ടിരുന്നു; അവർ സഹായത്തിനായി സ്വർഗത്തിലെ ദൈവത്തെ വിളിച്ചപേക്ഷിച്ചു.+