വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 10:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 വിധവയ്‌ക്കും അനാഥനും* ദൈവം നീതി നടത്തി​ക്കൊ​ടു​ക്കു​ന്നു.+ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യെ സ്‌നേഹിച്ച്‌+ ദൈവം അയാൾക്ക്‌ ആഹാര​വും വസ്‌ത്ര​വും നൽകുന്നു.

  • യിരെമ്യ 22:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹോവ പറയു​ന്നത്‌ ഇതാണ്‌: “നീതി​യു​ടെ​യും ന്യായ​ത്തി​ന്റെ​യും പക്ഷത്ത്‌ നിൽക്കുക. വഞ്ചിച്ച്‌ തട്ടി​യെ​ടു​ക്കു​ന്ന​വന്റെ കൈയിൽനി​ന്ന്‌ വഞ്ചിതനെ രക്ഷിക്കുക. നിങ്ങളു​ടെ ഇടയിൽ താമസ​മാ​ക്കിയ വിദേ​ശി​യെ ദ്രോ​ഹി​ക്ക​രുത്‌. അനാഥനെയോ* വിധവ​യെ​യോ ഉപദ്ര​വി​ക്ക​രുത്‌.+ ഇവിടെ നിരപ​രാ​ധി​ക​ളു​ടെ രക്തം വീഴി​ക്ക​രുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക