വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 19:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “‘നിങ്ങൾ നീതി​ര​ഹി​ത​മാ​യി ന്യായം വിധി​ക്ക​രുത്‌. ദരി​ദ്രനോ​ടു പക്ഷപാ​ത​മോ സമ്പന്ന​നോ​ടു പ്രത്യേ​ക​പ​രി​ഗ​ണ​ന​യോ കാണി​ക്ക​രുത്‌.+ സഹമനു​ഷ്യ​നെ നീതിയോ​ടെ വിധി​ക്കണം.

  • യശയ്യ 1:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേ​ഷി​ക്കുക,+

      ദ്രോഹം ചെയ്യു​ന്ന​വനെ തിരുത്തി നേർവ​ഴി​ക്കാ​ക്കുക,

      അനാഥന്റെ* അവകാ​ശങ്ങൾ സംരക്ഷി​ക്കുക,

      വിധവ​യ്‌ക്കു​വേണ്ടി വാദി​ക്കുക.”+

  • യഹസ്‌കേൽ 22:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നിന്നിലുള്ളവർ തങ്ങളുടെ അപ്പനോ​ടും അമ്മയോ​ടും നിന്ദ​യോ​ടെ പെരു​മാ​റു​ന്നു.+ നിങ്ങളു​ടെ ഇടയിൽ താമസ​മാ​ക്കിയ വിദേ​ശി​യെ അവർ ചതിക്കു​ന്നു. അനാഥനെയും* വിധവ​യെ​യും അവർ ദ്രോ​ഹി​ക്കു​ന്നു.”’”+

  • മീഖ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അവർ നിലങ്ങൾ കണ്ട്‌ മോഹി​ച്ച്‌ അവ തട്ടി​യെ​ടു​ക്കു​ന്നു;+

      അന്യരു​ടെ വീടു​ക​ളും കൈക്ക​ലാ​ക്കു​ന്നു.

      മറ്റുള്ള​വ​രു​ടെ വീടും അവരുടെ അവകാ​ശ​വും

      അവർ ചതിയി​ലൂ​ടെ കൈവ​ശ​പ്പെ​ടു​ത്തു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക