പുറപ്പാട് 22:21, 22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “നിങ്ങളുടെ ഇടയിൽ താമസമാക്കിയ ഒരു വിദേശിയെ നീ ദ്രോഹിക്കുകയോ കഷ്ടപ്പെടുത്തുകയോ അരുത്.+ കാരണം നിങ്ങൾ ഈജിപ്ത് ദേശത്ത് പരദേശികളായിരുന്നല്ലോ.+ 22 “നിങ്ങൾ വിധവയെയോ അനാഥനെയോ* കഷ്ടപ്പെടുത്തരുത്.+ സങ്കീർത്തനം 82:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എളിയവർക്കും അനാഥർക്കും* വേണ്ടി വാദിക്കുക.*+ നിസ്സഹായർക്കും അഗതികൾക്കും നീതി നടത്തിക്കൊടുക്കുക.+ യശയ്യ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,വിധവയ്ക്കുവേണ്ടി വാദിക്കുക.”+
21 “നിങ്ങളുടെ ഇടയിൽ താമസമാക്കിയ ഒരു വിദേശിയെ നീ ദ്രോഹിക്കുകയോ കഷ്ടപ്പെടുത്തുകയോ അരുത്.+ കാരണം നിങ്ങൾ ഈജിപ്ത് ദേശത്ത് പരദേശികളായിരുന്നല്ലോ.+ 22 “നിങ്ങൾ വിധവയെയോ അനാഥനെയോ* കഷ്ടപ്പെടുത്തരുത്.+
3 എളിയവർക്കും അനാഥർക്കും* വേണ്ടി വാദിക്കുക.*+ നിസ്സഹായർക്കും അഗതികൾക്കും നീതി നടത്തിക്കൊടുക്കുക.+
17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,വിധവയ്ക്കുവേണ്ടി വാദിക്കുക.”+