ഇയ്യോബ് 12:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ദൈവം വിശ്വസ്തരായ ഉപദേശകരെ നിശ്ശബ്ദരാക്കുന്നു;പ്രായമായ പുരുഷന്മാരുടെ* വിവേകം എടുത്തുകളയുന്നു. ഇയ്യോബ് 12:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ദൈവം ജനത്തിന്റെ നായകന്മാരുടെ വിവേകം* എടുത്തുകളയുന്നു;വഴിയില്ലാത്ത പാഴ്നിലങ്ങളിലൂടെ അവർക്ക് അലഞ്ഞുതിരിയേണ്ടിവരുന്നു.+ യശയ്യ 19:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഈജിപ്‌തിന്റെ ആത്മാവ് കുഴങ്ങിപ്പോകും,ഞാൻ അതിന്റെ പദ്ധതികൾ തകിടംമറിക്കും,+ അവർ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലുംആത്മാക്കളുടെ ഉപദേശം തേടുന്നവരിലും* ഭാവി പറയുന്നവരിലും മന്ത്രവാദികളിലും അഭയം തേടും.+
20 ദൈവം വിശ്വസ്തരായ ഉപദേശകരെ നിശ്ശബ്ദരാക്കുന്നു;പ്രായമായ പുരുഷന്മാരുടെ* വിവേകം എടുത്തുകളയുന്നു. ഇയ്യോബ് 12:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ദൈവം ജനത്തിന്റെ നായകന്മാരുടെ വിവേകം* എടുത്തുകളയുന്നു;വഴിയില്ലാത്ത പാഴ്നിലങ്ങളിലൂടെ അവർക്ക് അലഞ്ഞുതിരിയേണ്ടിവരുന്നു.+ യശയ്യ 19:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഈജിപ്‌തിന്റെ ആത്മാവ് കുഴങ്ങിപ്പോകും,ഞാൻ അതിന്റെ പദ്ധതികൾ തകിടംമറിക്കും,+ അവർ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലുംആത്മാക്കളുടെ ഉപദേശം തേടുന്നവരിലും* ഭാവി പറയുന്നവരിലും മന്ത്രവാദികളിലും അഭയം തേടും.+
24 ദൈവം ജനത്തിന്റെ നായകന്മാരുടെ വിവേകം* എടുത്തുകളയുന്നു;വഴിയില്ലാത്ത പാഴ്നിലങ്ങളിലൂടെ അവർക്ക് അലഞ്ഞുതിരിയേണ്ടിവരുന്നു.+
3 ഈജിപ്‌തിന്റെ ആത്മാവ് കുഴങ്ങിപ്പോകും,ഞാൻ അതിന്റെ പദ്ധതികൾ തകിടംമറിക്കും,+ അവർ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലുംആത്മാക്കളുടെ ഉപദേശം തേടുന്നവരിലും* ഭാവി പറയുന്നവരിലും മന്ത്രവാദികളിലും അഭയം തേടും.+