വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 8:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “നിങ്ങൾ ചെന്ന്‌, ചിലച്ചു​കൊ​ണ്ടും മന്ത്രി​ച്ചു​കൊ​ണ്ടും ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരോടും* ഭാവി പറയു​ന്ന​വ​രോ​ടും ചോദി​ക്കുക” എന്ന്‌ അവർ നിങ്ങ​ളോ​ടു പറയു​ന്നെ​ങ്കി​ലോ? തങ്ങളുടെ ദൈവ​ത്തോ​ടല്ലേ ഒരു ജനം ഉപദേശം തേടേ​ണ്ടത്‌? ജീവി​ച്ചി​രി​ക്കു​ന്ന​വർക്കു​വേണ്ടി മരിച്ച​വ​രോ​ടാ​ണോ അവർ ഉപദേശം ചോദി​ക്കേ​ണ്ടത്‌?+

  • പ്രവൃത്തികൾ 16:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ഞങ്ങൾ പ്രാർഥ​നാ​സ്ഥ​ല​ത്തേക്കു പോകു​മ്പോൾ ഭൂതം ബാധിച്ച ഒരു ദാസി​പ്പെൺകു​ട്ടി​യെ കണ്ടു. ഭൂതം അവളെ ഭാവി​ഫലം പറയാൻ സഹായിച്ചതുകൊണ്ട്‌+ അവൾ യജമാ​ന​ന്മാർക്കു വലിയ സാമ്പത്തി​ക​നേട്ടം ഉണ്ടാക്കി​ക്കൊ​ടു​ത്തി​രു​ന്നു.

  • വെളിപാട്‌ 18:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 വിളക്കിന്റെ വെളിച്ചം പിന്നെ നിന്നിൽ കാണില്ല. മണവാ​ളന്റെ​യും മണവാ​ട്ടി​യുടെ​യും സ്വരം പിന്നെ നിന്നിൽ കേൾക്കില്ല. കാരണം നിന്റെ വ്യാപാ​രി​ക​ളാ​യി​രു​ന്നു ഭൂമി​യി​ലെ ഉന്നതന്മാർ. ഭൂതവിദ്യയാൽ+ നീ ജനതകളെയെ​ല്ലാം വഴി​തെ​റ്റി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക