വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 20:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “‘ഒരാൾ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ്‌ അവരു​മാ​യി ആത്മീയവേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ട്ടാൽ ഞാൻ അവന്‌ എതിരെ തിരി​യും. അവനെ ഞാൻ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല.+

  • ആവർത്തനം 18:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 മകനെയോ മകളെ​യോ തീയിൽ ദഹിപ്പി​ക്കു​ന്നവൻ,*+ ഭാവി​ഫലം പറയു​ന്നവൻ,+ മന്ത്രവാ​ദി,+ ശകുനം നോക്കു​ന്നവൻ,+ ആഭിചാ​രകൻ,*+ 11 മന്ത്രവിദ്യയാൽ ആളുകളെ ദ്രോ​ഹി​ക്കു​ന്നവൻ, ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവന്റെയോ*+ ഭാവി പറയുന്നവന്റെയോ+ സഹായം തേടു​ന്നവൻ, മരിച്ച​വ​രോട്‌ ഉപദേശം തേടുന്നവൻ+ എന്നിങ്ങ​നെ​യു​ള്ളവർ നിങ്ങൾക്കി​ട​യിൽ കാണരു​ത്‌.

  • സങ്കീർത്തനം 146:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവരുടെ ശ്വാസം* പോകു​ന്നു, അവർ മണ്ണി​ലേക്കു മടങ്ങുന്നു;+

      അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കു​ന്നു.+

  • സഭാപ്രസംഗകൻ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയു​ന്നില്ല.+ അവർക്കു മേലാൽ പ്രതി​ഫ​ല​വും കിട്ടില്ല. കാരണം അവരെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളെ​ല്ലാം മാഞ്ഞു​പോ​യി​രി​ക്കു​ന്നു.+

  • സഭാപ്രസംഗകൻ 9:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ചെയ്യുന്നതെല്ലാം നിന്റെ കഴിവ്‌ മുഴുവൻ ഉപയോ​ഗിച്ച്‌ ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ*+ പ്രവൃ​ത്തി​യും ആസൂ​ത്ര​ണ​വും അറിവും ജ്ഞാനവും ഒന്നുമില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക