വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 അതുകൊണ്ട്‌, ഞാൻ പറയു​ന്നതു കേൾക്കുക,

      ഇതാണു ഞാൻ എന്റെ മുന്തി​രി​ത്തോ​ട്ട​ത്തോ​ടു ചെയ്യാൻപോ​കു​ന്നത്‌:

      ഞാൻ അതിന്റെ വേലി പൊളി​ച്ച്‌,

      അതു തീയിട്ട്‌ കത്തിച്ചു​ക​ള​യും.+

      ഞാൻ അതിന്റെ കൻമതി​ലു​കൾ ഇടിച്ചു​ക​ള​യും,

      ഞാൻ അതു ചവിട്ടി​മെ​തി​ക്കും.

  • യിരെമ്യ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 സീയോനിലേക്കു വഴി ചൂണ്ടുന്ന ഒരു അടയാളം* സ്ഥാപി​ക്കുക.

      അഭയം തേടി ഓടൂ; എങ്ങും നിൽക്ക​രുത്‌.”

      കാരണം, ഞാൻ വടക്കു​നിന്ന്‌ ഒരു ദുരന്തം വരുത്തു​ന്നു,+ ഒരു വൻദു​രന്തം!

  • യഹസ്‌കേൽ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 നിങ്ങൾ താമസി​ക്കു​ന്നി​ടത്തെ നഗരങ്ങ​ളെ​ല്ലാം നശിപ്പി​ക്കും,+ ആരാധനാസ്ഥലങ്ങൾ* തകർക്കും.+ അവയെ​ല്ലാം ശൂന്യ​മാ​യി​ക്കി​ട​ക്കും. നിങ്ങളു​ടെ യാഗപീ​ഠ​ങ്ങ​ളെ​ല്ലാം തവിടു​പൊ​ടി​യാ​ക്കും. നിങ്ങളു​ടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ നശിപ്പി​ക്കും, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള പീഠങ്ങൾ വെട്ടി​വീ​ഴ്‌ത്തും. നിങ്ങളു​ടെ പണികൾ തുടച്ചു​നീ​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക