വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 40:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 എന്റെ ദൈവ​മായ യഹോവേ,

      അങ്ങ്‌ എത്രയോ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു!

      അങ്ങയുടെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും ഞങ്ങളെ​ക്കു​റി​ച്ചുള്ള ചിന്തക​ളും എത്രയ​ധി​കം!+

      അങ്ങയ്‌ക്കു തുല്യ​നാ​യി ആരുമില്ല;+

      അവയെ​ക്കു​റി​ച്ചെ​ല്ലാം വർണി​ക്കാൻ നോക്കി​യാ​ലോ

      അവ എണ്ണമറ്റ​വ​യും!+

  • സങ്കീർത്തനം 98:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 98 യഹോ​വ​യ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ!+

      ദൈവം മഹനീ​യ​കാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്ന​ല്ലോ.+

      ദൈവത്തിന്റെ വലങ്കൈ, വിശു​ദ്ധ​മായ ആ കരം, രക്ഷയേ​കി​യി​രി​ക്കു​ന്നു.*+

  • സങ്കീർത്തനം 107:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 യഹോവയുടെ അചഞ്ചല​സ്‌നേ​ഹ​ത്തി​നും

      മനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങൾക്കും+

      ജനം ദൈവ​ത്തോ​ടു നന്ദി പറയട്ടെ.+

  • സങ്കീർത്തനം 145:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 145 രാജാ​വായ എന്റെ ദൈവമേ, ഞാൻ അങ്ങയെ വാഴ്‌ത്തും;+

      എന്നുമെന്നേക്കും അങ്ങയുടെ പേര്‌ സ്‌തു​തി​ക്കും.+

  • സങ്കീർത്തനം 145:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 വരുംതലമുറകളെല്ലാം അങ്ങയുടെ പ്രവൃ​ത്തി​കൾ സ്‌തു​തി​ക്കും,

      അങ്ങയുടെ അത്ഭുതങ്ങൾ വർണി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക