നഹൂം 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം കടലിനെ ശകാരിക്കുന്നു,+ അതിനെ ഉണക്കിക്കളയുന്നു;ദൈവം നദികളെയെല്ലാം വറ്റിച്ചുകളയുന്നു.+ ബാശാനും കർമേലും ഉണങ്ങിപ്പോകുന്നു,+ലബാനോനിലെ പൂക്കൾ കരിഞ്ഞുപോകുന്നു.
4 ദൈവം കടലിനെ ശകാരിക്കുന്നു,+ അതിനെ ഉണക്കിക്കളയുന്നു;ദൈവം നദികളെയെല്ലാം വറ്റിച്ചുകളയുന്നു.+ ബാശാനും കർമേലും ഉണങ്ങിപ്പോകുന്നു,+ലബാനോനിലെ പൂക്കൾ കരിഞ്ഞുപോകുന്നു.