യശയ്യ 33:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ദേശം വിലപിക്കുന്നു,* അതു ക്ഷയിച്ചുപോകുന്നു. ലബാനോൻ ലജ്ജിച്ചുപോയിരിക്കുന്നു,+ അതു ജീർണിച്ചിരിക്കുന്നു. ശാരോൻ ഒരു മരുഭൂമിപോലെയായിരിക്കുന്നു,ബാശാനും കർമേലും ഇല പൊഴിക്കുന്നു.+ ആമോസ് 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ആമോസ് ഇങ്ങനെ പ്രവചിച്ചു: “യഹോവ സീയോനിൽനിന്ന് ഗർജിക്കും,യരുശലേമിൽനിന്ന് ദൈവം ശബ്ദം ഉയർത്തും, ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ വിലപിക്കും,കർമേലിന്റെ കൊടുമുടി ഉണങ്ങിപ്പോകും.”+
9 ദേശം വിലപിക്കുന്നു,* അതു ക്ഷയിച്ചുപോകുന്നു. ലബാനോൻ ലജ്ജിച്ചുപോയിരിക്കുന്നു,+ അതു ജീർണിച്ചിരിക്കുന്നു. ശാരോൻ ഒരു മരുഭൂമിപോലെയായിരിക്കുന്നു,ബാശാനും കർമേലും ഇല പൊഴിക്കുന്നു.+
2 ആമോസ് ഇങ്ങനെ പ്രവചിച്ചു: “യഹോവ സീയോനിൽനിന്ന് ഗർജിക്കും,യരുശലേമിൽനിന്ന് ദൈവം ശബ്ദം ഉയർത്തും, ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ വിലപിക്കും,കർമേലിന്റെ കൊടുമുടി ഉണങ്ങിപ്പോകും.”+