സങ്കീർത്തനം 137:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “ഇടിച്ചുനിരത്തൂ! അടിത്തറവരെ ഇടിച്ചുനിരത്തൂ!”+ എന്ന്യരുശലേം വീണ ദിവസം ഏദോമ്യർ പറഞ്ഞത് അങ്ങ് ഓർക്കേണമേ യഹോവേ. യിരെമ്യ 49:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഏദോമിനെക്കുറിച്ച് സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “തേമാനേ, നിന്റെ ജ്ഞാനം എവിടെപ്പോയി?+ വകതിരിവുള്ളവരുടെ സദുപദേശം നിലച്ചുപോയോ? അവരുടെ ജ്ഞാനം അഴുകിപ്പോയോ? യിരെമ്യ 49:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഉയർന്നുപൊങ്ങിയിട്ട് ഇരയെ റാഞ്ചാൻ പറന്നിറങ്ങുന്ന ഒരു കഴുകനെപ്പോലെ+അവൻ ബൊസ്രയുടെ+ മേൽ ചിറകു വിരിക്കും. അന്ന് ഏദോമിലെ വീരയോദ്ധാക്കളുടെ ഹൃദയംപ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.”
7 “ഇടിച്ചുനിരത്തൂ! അടിത്തറവരെ ഇടിച്ചുനിരത്തൂ!”+ എന്ന്യരുശലേം വീണ ദിവസം ഏദോമ്യർ പറഞ്ഞത് അങ്ങ് ഓർക്കേണമേ യഹോവേ.
7 ഏദോമിനെക്കുറിച്ച് സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “തേമാനേ, നിന്റെ ജ്ഞാനം എവിടെപ്പോയി?+ വകതിരിവുള്ളവരുടെ സദുപദേശം നിലച്ചുപോയോ? അവരുടെ ജ്ഞാനം അഴുകിപ്പോയോ?
22 ഉയർന്നുപൊങ്ങിയിട്ട് ഇരയെ റാഞ്ചാൻ പറന്നിറങ്ങുന്ന ഒരു കഴുകനെപ്പോലെ+അവൻ ബൊസ്രയുടെ+ മേൽ ചിറകു വിരിക്കും. അന്ന് ഏദോമിലെ വീരയോദ്ധാക്കളുടെ ഹൃദയംപ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.”