-
2 രാജാക്കന്മാർ 19:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അസീറിയൻ രാജാക്കന്മാർ പൂർണമായി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ നിങ്ങൾ മാത്രം രക്ഷപ്പെടുമെന്നാണോ? 12 എന്റെ പൂർവികർ നശിപ്പിച്ച ജനതകളുടെ ദൈവങ്ങൾക്ക് ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ? ഗോസാനും ഹാരാനും+ രേസെഫും തെൽ-അസ്സാരിലുണ്ടായിരുന്ന ഏദെന്യരും ഇപ്പോൾ എവിടെ?
-
-
യശയ്യ 37:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അസീറിയൻ രാജാക്കന്മാർ പൂർണമായി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം+ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. നിങ്ങൾ മാത്രം രക്ഷപ്പെടുമെന്നാണോ? 12 എന്റെ പൂർവികർ നശിപ്പിച്ച ജനതകളുടെ ദൈവങ്ങൾക്ക് ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ?+ ഗോസാനും ഹാരാനും+ രേസെഫും തെൽ-അസ്സാരിലുണ്ടായിരുന്ന ഏദെന്യരും ഇപ്പോൾ എവിടെ?
-