2 ദിനവൃത്താന്തം 26:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഉസ്സീയയുടെ ബാക്കി ചരിത്രം ആദിയോടന്തം ആമൊസിന്റെ മകനായ യശയ്യ പ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്.+ യശയ്യ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 യഹൂദാരാജാക്കന്മാരായ+ ഉസ്സീയ,+ യോഥാം,+ ആഹാസ്,+ ഹിസ്കിയ+ എന്നിവരുടെ കാലത്ത് യഹൂദയെയും യരുശലേമിനെയും കുറിച്ച് ആമൊസിന്റെ മകനായ യശയ്യ*+ കണ്ട ദിവ്യദർശനം:
22 ഉസ്സീയയുടെ ബാക്കി ചരിത്രം ആദിയോടന്തം ആമൊസിന്റെ മകനായ യശയ്യ പ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്.+
1 യഹൂദാരാജാക്കന്മാരായ+ ഉസ്സീയ,+ യോഥാം,+ ആഹാസ്,+ ഹിസ്കിയ+ എന്നിവരുടെ കാലത്ത് യഹൂദയെയും യരുശലേമിനെയും കുറിച്ച് ആമൊസിന്റെ മകനായ യശയ്യ*+ കണ്ട ദിവ്യദർശനം: