സഭാപ്രസംഗകൻ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പാപി നൂറു വട്ടം തെറ്റു ചെയ്തിട്ടും ദീർഘായുസ്സോടെ ഇരുന്നേക്കാമെങ്കിലും സത്യദൈവത്തെ ഭയപ്പെടുന്നവർക്ക് ഒടുവിൽ നല്ലതു വരുമെന്ന് എനിക്ക് അറിയാം. കാരണം, അവർ ദൈവത്തെ ഭയപ്പെടുന്നു.+ സെഫന്യ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവത്തിന്റെ നീതിയുള്ള കല്‌പനകൾ* അനുസരിക്കുന്നവരേ,ഭൂമിയിലെ സൗമ്യരേ,* യഹോവയെ അന്വേഷിക്കുക.+ നീതി അന്വേഷിക്കുക, സൗമ്യത* അന്വേഷിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാനാകും.+
12 പാപി നൂറു വട്ടം തെറ്റു ചെയ്തിട്ടും ദീർഘായുസ്സോടെ ഇരുന്നേക്കാമെങ്കിലും സത്യദൈവത്തെ ഭയപ്പെടുന്നവർക്ക് ഒടുവിൽ നല്ലതു വരുമെന്ന് എനിക്ക് അറിയാം. കാരണം, അവർ ദൈവത്തെ ഭയപ്പെടുന്നു.+
3 ദൈവത്തിന്റെ നീതിയുള്ള കല്‌പനകൾ* അനുസരിക്കുന്നവരേ,ഭൂമിയിലെ സൗമ്യരേ,* യഹോവയെ അന്വേഷിക്കുക.+ നീതി അന്വേഷിക്കുക, സൗമ്യത* അന്വേഷിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാനാകും.+