സങ്കീർത്തനം 34:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവയുടെ വിശുദ്ധരേ, ദൈവത്തെ ഭയപ്പെടൂ!ദൈവത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവില്ലല്ലോ.+ സങ്കീർത്തനം 103:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഒരു അപ്പൻ മക്കളോടു കരുണ കാണിക്കുന്നതുപോലെയഹോവ തന്നെ ഭയപ്പെടുന്നവരോടു കരുണ കാണിച്ചിരിക്കുന്നു.+ സങ്കീർത്തനം 112:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 112 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) യഹോവയെ ഭയപ്പെടുന്നവൻ സന്തുഷ്ടൻ.+ב (ബേത്ത്)ദൈവകല്പനകൾ പ്രിയപ്പെടുന്നവൻ സന്തുഷ്ടൻ.+ യശയ്യ 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 നീതിമാന്മാരോട്, അവർക്കു നന്മ വരുമെന്നു പറയുക;അവരുടെ പ്രവൃത്തികൾക്കു പ്രതിഫലം ലഭിക്കും.*+ 2 പത്രോസ് 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+
13 ഒരു അപ്പൻ മക്കളോടു കരുണ കാണിക്കുന്നതുപോലെയഹോവ തന്നെ ഭയപ്പെടുന്നവരോടു കരുണ കാണിച്ചിരിക്കുന്നു.+
112 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) യഹോവയെ ഭയപ്പെടുന്നവൻ സന്തുഷ്ടൻ.+ב (ബേത്ത്)ദൈവകല്പനകൾ പ്രിയപ്പെടുന്നവൻ സന്തുഷ്ടൻ.+
9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+