-
2 ശമുവേൽ 23:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ദൈവസന്നിധിയിൽ എന്റെ ഭവനവും അങ്ങനെയല്ലേ?
കാരണം, ദൈവം എന്നോട് എന്നേക്കുമുള്ള ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.+
എല്ലാ വിധത്തിലും ചിട്ടപ്പെടുത്തി ഭദ്രമാക്കിയ ഒരു ഉടമ്പടിതന്നെ.
ഇത് എനിക്കു സമ്പൂർണരക്ഷയും മഹാസന്തോഷവും തരുമല്ലോ.
ദൈവം എന്റെ ഭവനം തഴച്ചുവളരാൻ+ ഇടയാക്കുന്നത് അതുകൊണ്ടാണ്.
-
-
സങ്കീർത്തനം 132:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യഹോവ ദാവീദിനോടു സത്യം ചെയ്‌തു;
തന്റെ ഈ വാക്കിൽനിന്ന് ദൈവം ഒരിക്കലും പിന്മാറില്ല:
-