വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 25:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അങ്ങനെ ഞാൻ യഹോ​വ​യു​ടെ കൈയിൽനി​ന്ന്‌ ആ പാനപാ​ത്രം വാങ്ങി. എന്നിട്ട്‌, ഏതൊക്കെ ജനതക​ളു​ടെ അടുത്ത്‌ യഹോവ എന്നെ അയച്ചോ അവരെ​യെ​ല്ലാം അതിൽനി​ന്ന്‌ കുടി​പ്പി​ച്ചു:+

  • യിരെമ്യ 25:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 പിന്നെ, ഈജി​പ്‌ത്‌ രാജാ​വായ ഫറവോ​നെ​യും അവന്റെ ദാസന്മാ​രെ​യും പ്രഭു​ക്ക​ന്മാ​രെ​യും അവന്റെ എല്ലാ ജനങ്ങളെയും+

  • യിരെമ്യ 46:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഈജിപ്‌തിനെ നശിപ്പി​ക്കാൻ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേസർ വരുന്ന​തി​നെ​ക്കു​റിച്ച്‌ യഹോ​വ​യിൽനിന്ന്‌ യിരെമ്യ പ്രവാ​ച​കനു കിട്ടിയ സന്ദേശം:+

  • യഹസ്‌കേൽ 29:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസറിന്‌+ ഈജി​പ്‌ത്‌ ദേശം കൊടു​ക്കു​ക​യാണ്‌. അവൻ അതിനെ കൊള്ള​യ​ടിച്ച്‌ കവർച്ച ചെയ്‌ത്‌ അവളുടെ സമ്പത്തെ​ല്ലാം കൊണ്ടു​പോ​കും. അതായി​രി​ക്കും അവന്റെ സൈന്യ​ത്തി​നുള്ള കൂലി.’

  • യഹസ്‌കേൽ 30:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഈജിപ്‌തിനു നേരെ ഒരു വാൾ വരും. ഈജി​പ്‌തിൽ ആളുകളെ കൊ​ന്നൊ​ടു​ക്കു​മ്പോൾ എത്യോ​പ്യ​യെ പരി​ഭ്രമം പിടി​കൂ​ടും.

      ഈജി​പ്‌തി​ന്റെ സമ്പത്തെ​ല്ലാം കൊണ്ടു​പോ​യി. അതിന്റെ അടിസ്ഥാ​നം തകർന്ന​ല്ലോ.+

  • യഹസ്‌കേൽ 30:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 തഹ്‌പനേസിൽവെച്ച്‌ ഞാൻ ഈജി​പ്‌തി​ന്റെ നുകം തകർക്കുമ്പോൾ+ പകൽ ഇരുണ്ടു​പോ​കും. പ്രതാപം കാരണ​മുള്ള അവളുടെ അഹങ്കാരം ഇല്ലാതാ​കും.+ മേഘം അവളെ മൂടും. അവളുടെ പട്ടണങ്ങ​ളി​ലു​ള്ള​വരെ ബന്ദിക​ളാ​യി കൊണ്ടു​പോ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക