വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 43:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 കാരേഹിന്റെ മകൻ യോഹാ​നാ​നും എല്ലാ സൈന്യാ​ധി​പ​ന്മാ​രും ജനവും, യഹൂദാ​ദേ​ശത്ത്‌ കഴിയ​ണ​മെ​ന്നുള്ള യഹോ​വ​യു​ടെ വാക്ക്‌ അനുസ​രി​ച്ചില്ല.

  • യിരെമ്യ 43:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യഹോവയുടെ വാക്ക്‌ അനുസ​രി​ക്കാൻ കൂട്ടാ​ക്കാ​തെ അവർ ഈജി​പ്‌ത്‌ ദേശ​ത്തേക്കു പോയി. അവർ തഹ്‌പനേസ്‌+ വരെ ചെന്നു.

  • യഹസ്‌കേൽ 30:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 തഹ്‌പനേസിൽവെച്ച്‌ ഞാൻ ഈജി​പ്‌തി​ന്റെ നുകം തകർക്കുമ്പോൾ+ പകൽ ഇരുണ്ടു​പോ​കും. പ്രതാപം കാരണ​മുള്ള അവളുടെ അഹങ്കാരം ഇല്ലാതാ​കും.+ മേഘം അവളെ മൂടും. അവളുടെ പട്ടണങ്ങ​ളി​ലു​ള്ള​വരെ ബന്ദിക​ളാ​യി കൊണ്ടു​പോ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക