വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ‘ഇസ്രാ​യേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച അടിമ​യോ അല്ലല്ലോ.

      പിന്നെ എന്തിനാ​ണ്‌ അവനെ കൊള്ള​യ​ടി​ക്കാൻ മറ്റുള്ള​വർക്കു വിട്ടു​കൊ​ടു​ത്തത്‌?

  • യിരെമ്യ 2:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നോഫിലെയും*+ തഹ്‌പനേസിലെയും+ ആളുകൾ നിന്റെ ഉച്ചി തിന്ന്‌ നിനക്കു കഷണ്ടി വരുത്തു​ന്നു.

  • യിരെമ്യ 44:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 ഈജി​പ്‌ത്‌ ദേശത്തെ മിഗ്‌ദോലിലും+ തഹ്‌പനേസിലും+ നോഫിലും*+ പത്രോ​സ്‌ ദേശത്തും+ താമസി​ക്കുന്ന എല്ലാ ജൂതന്മാ​രെ​യും അറിയി​ക്കാൻ യിരെ​മ്യക്ക്‌ ഈ സന്ദേശം കിട്ടി:+

  • യഹസ്‌കേൽ 30:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഈജിപ്‌തിനു നേരെ ഒരു വാൾ വരും. ഈജി​പ്‌തിൽ ആളുകളെ കൊ​ന്നൊ​ടു​ക്കു​മ്പോൾ എത്യോ​പ്യ​യെ പരി​ഭ്രമം പിടി​കൂ​ടും.

      ഈജി​പ്‌തി​ന്റെ സമ്പത്തെ​ല്ലാം കൊണ്ടു​പോ​യി. അതിന്റെ അടിസ്ഥാ​നം തകർന്ന​ല്ലോ.+

  • യഹസ്‌കേൽ 30:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 തഹ്‌പനേസിൽവെച്ച്‌ ഞാൻ ഈജി​പ്‌തി​ന്റെ നുകം തകർക്കുമ്പോൾ+ പകൽ ഇരുണ്ടു​പോ​കും. പ്രതാപം കാരണ​മുള്ള അവളുടെ അഹങ്കാരം ഇല്ലാതാ​കും.+ മേഘം അവളെ മൂടും. അവളുടെ പട്ടണങ്ങ​ളി​ലു​ള്ള​വരെ ബന്ദിക​ളാ​യി കൊണ്ടു​പോ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക