വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അന്നു രാത്രി ഞാൻ ഈജി​പ്‌ത്‌ ദേശത്തു​കൂ​ടി കടന്നുപോ​യി ഈജി​പ്‌തി​ലെ എല്ലാ ആദ്യസ​ന്താ​നത്തെ​യും—മനുഷ്യ​രുടെ​യും മൃഗങ്ങ​ളുടെ​യും കടിഞ്ഞൂ​ലു​കളെ—പ്രഹരി​ക്കും.+ ഈജി​പ്‌തി​ലെ എല്ലാ ദൈവ​ങ്ങ​ളുടെ​യും മേൽ ഞാൻ ന്യായ​വി​ധി നടപ്പാ​ക്കും.+ ഞാൻ യഹോ​വ​യാണ്‌.

  • യശയ്യ 19:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഈജി​പ്‌തി​ന്‌ എതി​രെ​യുള്ള ഒരു പ്രഖ്യാ​പനം:+

      അതാ, യഹോവ വേഗത​യേ​റിയ ഒരു മേഘത്തിൽ ഈജി​പ്‌തി​ലേക്കു വരുന്നു.

      ഈജി​പ്‌തി​ലെ ഒരു ഗുണവു​മി​ല്ലാത്ത ദൈവങ്ങൾ+ സത്യ​ദൈ​വ​ത്തി​ന്റെ മുന്നിൽ വിറയ്‌ക്കും,

      ഈജി​പ്‌തി​ന്റെ ഹൃദയം പേടിച്ച്‌ ഉരുകി​പ്പോ​കും.

  • യിരെമ്യ 43:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഈജിപ്‌തിലെ ദൈവ​ങ്ങ​ളു​ടെ ക്ഷേത്രങ്ങൾക്കു* ഞാൻ തീയി​ടും.+ അവൻ അവ ചുട്ടു​ചാ​മ്പ​ലാ​ക്കി അവയെ ബന്ദിക​ളാ​യി കൊണ്ടു​പോ​കും. ഒരു ഇടയൻ ദേഹത്ത്‌ അങ്കി പുതയ്‌ക്കു​ന്ന​തു​പോ​ലെ അവൻ ഈജി​പ്‌ത്‌ ദേശം തന്റെ ദേഹത്ത്‌ പുതയ്‌ക്കും. എന്നിട്ട്‌ അവി​ടെ​നിന്ന്‌ സമാധാനത്തോടെ* പോകും. 13 ഈജിപ്‌തിലെ ബേത്ത്‌-ശേമെശിലുള്ള* തൂണുകൾ* അവൻ ഇടിച്ച്‌ തകർക്കും. ഈജി​പ്‌തി​ലെ ദൈവ​ങ്ങ​ളു​ടെ ക്ഷേത്രങ്ങൾ* അവൻ ചുട്ടെ​രി​ക്കും.”’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക