വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 43:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പിന്നെ അവരോ​ടു പറയണം: ‘ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “ബാബി​ലോൺരാ​ജാ​വായ എന്റെ ദാസൻ നെബൂഖദ്‌നേസറിനെ*+ ഞാൻ ഇതാ, വിളി​ച്ചു​വ​രു​ത്തു​ന്നു. ഞാൻ ഒളിച്ചു​വെച്ച ഈ കല്ലുക​ളു​ടെ മുകളിൽത്തന്നെ ഞാൻ അവന്റെ സിംഹാ​സനം വെക്കും. അവയുടെ മുകളിൽ അവൻ അവന്റെ രാജകീ​യ​കൂ​ടാ​രം ഉയർത്തും.+ 11 അവൻ വന്ന്‌ ഈജി​പ്‌ത്‌ ദേശത്തെ പ്രഹരി​ക്കും.+ മാരക​രോ​ഗ​ത്തി​നു​ള്ളവർ മാരകരോഗത്തിന്‌! അടിമ​ത്ത​ത്തി​നു​ള്ളവർ അടിമ​ത്ത​ത്തിന്‌! വാളി​നു​ള്ളവർ വാളിന്‌!+

  • യഹസ്‌കേൽ 32:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 കാരണം, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു:

      ‘ബാബി​ലോൺരാ​ജാ​വി​ന്റെ വാൾ നിന്റെ മേൽ പതിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക