യിരെമ്യ 5:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “തട്ടുതട്ടായി തിരിച്ചിരിക്കുന്ന അവളുടെ മുന്തിരിത്തോട്ടങ്ങൾക്കു നേരെ വന്ന് അവ നശിപ്പിക്കുക;പക്ഷേ അവ മുഴുവനായി നശിപ്പിച്ചുകളയരുത്.+ അവളുടെ പടർന്നുപന്തലിക്കുന്ന വള്ളികൾ മുറിച്ച് മാറ്റൂ;കാരണം, അവ യഹോവയുടേതല്ല. ആമോസ് 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ‘പരമാധികാരിയായ യഹോവയുടെ കണ്ണുകൾ പാപം പേറുന്ന രാജ്യത്തിന്മേലാണ്.ദൈവം അതിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും.+ എന്നാൽ യാക്കോബുഗൃഹത്തെ ഞാൻ പൂർണമായി നശിപ്പിച്ചുകളയില്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
10 “തട്ടുതട്ടായി തിരിച്ചിരിക്കുന്ന അവളുടെ മുന്തിരിത്തോട്ടങ്ങൾക്കു നേരെ വന്ന് അവ നശിപ്പിക്കുക;പക്ഷേ അവ മുഴുവനായി നശിപ്പിച്ചുകളയരുത്.+ അവളുടെ പടർന്നുപന്തലിക്കുന്ന വള്ളികൾ മുറിച്ച് മാറ്റൂ;കാരണം, അവ യഹോവയുടേതല്ല.
8 ‘പരമാധികാരിയായ യഹോവയുടെ കണ്ണുകൾ പാപം പേറുന്ന രാജ്യത്തിന്മേലാണ്.ദൈവം അതിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും.+ എന്നാൽ യാക്കോബുഗൃഹത്തെ ഞാൻ പൂർണമായി നശിപ്പിച്ചുകളയില്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.