വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 എന്നാൽ ഇങ്ങനെയൊക്കെ​യാണെ​ങ്കി​ലും അവർ ശത്രു​ക്ക​ളു​ടെ ദേശത്താ​യി​രി​ക്കുമ്പോൾ ഞാൻ അവരെ പൂർണ​മാ​യും തള്ളിക്കളയുകയോ+ അവരെ നിശ്ശേഷം ഇല്ലാതാ​ക്കുന്ന അളവോ​ളം പരിത്യ​ജി​ക്കു​ക​യോ ഇല്ല. അങ്ങനെ ചെയ്‌താൽ അത്‌ അവരു​മാ​യുള്ള എന്റെ ഉടമ്പടി​യു​ടെ ലംഘന​മാ​യി​രി​ക്കു​മ​ല്ലോ.+ ഞാൻ അവരുടെ ദൈവ​മായ യഹോ​വ​യാണ്‌.

  • യിരെമ്യ 46:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അതുകൊണ്ട്‌ എന്റെ ദാസനായ യാക്കോ​ബേ, പേടി​ക്കേണ്ടാ’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘കാരണം, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.

      ഏതു ജനതക​ളു​ടെ ഇടയി​ലേ​ക്കാ​ണോ ഞാൻ നിന്നെ ചിതറി​ച്ചത്‌ അവയെ​യെ​ല്ലാം ഞാൻ നിശ്ശേഷം നശിപ്പി​ക്കും.+

      പക്ഷേ നിന്നെ ഞാൻ നിശ്ശേഷം നശിപ്പി​ക്കില്ല.+

      നിനക്കു ഞാൻ ന്യായ​മായ തോതിൽ ശിക്ഷണം തരും;*+

      പക്ഷേ ഒരു കാരണ​വ​ശാ​ലും നിന്നെ ശിക്ഷി​ക്കാ​തെ വിടില്ല.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക