വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 13:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 “പാറകൾ നിറഞ്ഞ പർവത​ത്തിൽ ഒരു അടയാളം*+ ഉയർത്തുക.

      അവരെ ഉച്ചത്തിൽ വിളി​ക്കുക; കൈകൾ വീശി വിളി​ക്കുക,

      പ്രധാ​നി​ക​ളു​ടെ പ്രവേ​ശ​ന​ക​വാ​ട​ങ്ങ​ളി​ലേക്ക്‌ അവർ വരട്ടെ.

  • യിരെമ്യ 51:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ബാബിലോൺമതിലുകൾക്കു നേരെ കൊടി* ഉയർത്തൂ!+

      കാവൽപ്പ​ട​യെ ശക്തി​പ്പെ​ടു​ത്തൂ! കാവൽക്കാ​രെ നിറുത്തൂ!

      ആക്രമി​ക്കാൻവേണ്ടി പതിയി​രി​ക്കാൻ പടയാ​ളി​കളെ നിയോ​ഗി​ക്കൂ!

      കാരണം, യഹോ​വ​യാ​ണു ബാബി​ലോൺനി​വാ​സി​കൾക്കെ​തി​രെ കരുക്കൾ നീക്കി​യി​രി​ക്കു​ന്നത്‌;

      അവർക്കെ​തി​രെ പറഞ്ഞ​തെ​ല്ലാം ദൈവം നടപ്പാ​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക