വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 നിങ്ങളുടെ തലയ്‌ക്കു മീതെ​യുള്ള ആകാശം ചെമ്പും നിങ്ങളു​ടെ കാലിനു കീഴെ​യുള്ള ഭൂമി ഇരുമ്പും ആയിരി​ക്കും.+ 24 യഹോവ നിങ്ങളു​ടെ ദേശത്ത്‌ മഴയായി പെയ്യി​ക്കു​ന്നതു പൂഴി​യും പൊടി​യും ആയിരി​ക്കും; നിങ്ങൾ പൂർണ​മാ​യി നശിക്കു​ന്ന​തു​വരെ അവ ആകാശ​ത്തു​നിന്ന്‌ നിങ്ങളു​ടെ മേൽ പെയ്യും.

  • യിരെമ്യ 3:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അതുകൊണ്ട്‌ മഴ നിന്നു​പോ​യി.+

      വസന്തത്തി​ലും മഴ പെയ്യു​ന്നില്ല.

      വേശ്യ​യാ​യ ഒരു ഭാര്യ​യു​ടെ കൂസലി​ല്ലായ്‌മ നിന്റെ മുഖത്തു​ണ്ട്‌;*

      നിനക്ക്‌ ഒട്ടും നാണ​ക്കേടു തോന്നു​ന്നില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക