ലേവ്യ 26:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഞാൻ നിങ്ങളുടെ കടുത്ത അഹങ്കാരം തകർത്ത് നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും+ നിങ്ങളുടെ ഭൂമിയെ ചെമ്പുപോലെയും ആക്കും. ആവർത്തനം 11:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങനെ സംഭവിച്ചാൽ, യഹോവയുടെ കോപം നിങ്ങൾക്കെതിരെ ആളിക്കത്തുകയും ദൈവം ആകാശം അടച്ചുകളയുകയും ചെയ്യും; മഴ പെയ്യുകയോ+ നിലം അതിന്റെ ഫലം തരുകയോ ഇല്ല. അങ്ങനെ യഹോവ നിങ്ങൾക്കു തരുന്ന ആ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.+ 1 രാജാക്കന്മാർ 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അപ്പോൾ, ഗിലെയാദിൽ+ താമസിച്ചിരുന്ന തിശ്ബ്യനായ ഏലിയ*+ ആഹാബിനോടു പറഞ്ഞു: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ, ഞാൻ പറഞ്ഞിട്ടല്ലാതെ ഇനിയുള്ള വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകില്ല!”+
19 ഞാൻ നിങ്ങളുടെ കടുത്ത അഹങ്കാരം തകർത്ത് നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും+ നിങ്ങളുടെ ഭൂമിയെ ചെമ്പുപോലെയും ആക്കും.
17 അങ്ങനെ സംഭവിച്ചാൽ, യഹോവയുടെ കോപം നിങ്ങൾക്കെതിരെ ആളിക്കത്തുകയും ദൈവം ആകാശം അടച്ചുകളയുകയും ചെയ്യും; മഴ പെയ്യുകയോ+ നിലം അതിന്റെ ഫലം തരുകയോ ഇല്ല. അങ്ങനെ യഹോവ നിങ്ങൾക്കു തരുന്ന ആ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.+
17 അപ്പോൾ, ഗിലെയാദിൽ+ താമസിച്ചിരുന്ന തിശ്ബ്യനായ ഏലിയ*+ ആഹാബിനോടു പറഞ്ഞു: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ, ഞാൻ പറഞ്ഞിട്ടല്ലാതെ ഇനിയുള്ള വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകില്ല!”+