വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 27:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: ‘നീ നുകങ്ങ​ളും അവ കെട്ടാൻ നാടക​ളും ഉണ്ടാക്കുക. എന്നിട്ട്‌, അവ നിന്റെ കഴുത്തിൽ വെക്കണം. 3 പിന്നെ, യഹൂദാ​രാ​ജാ​വായ സിദെ​ക്കി​യയെ കാണാൻ യരുശ​ലേ​മിൽ വരുന്ന ദൂതന്മാ​രു​ടെ കൈവശം അവ ഏദോംരാജാവിനും+ മോവാബുരാജാവിനും+ അമ്മോന്യരാജാവിനും+ സോർരാജാവിനും+ സീദോൻരാജാവിനും+ കൊടു​ത്ത​യ​യ്‌ക്കുക.

  • യഹസ്‌കേൽ 32:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “‘ഏദോമും+ അവി​ടെ​യുണ്ട്‌. വലിയ പ്രതാ​പ​ശാ​ലി​ക​ളാ​യി​രു​ന്നി​ട്ടും അവളുടെ രാജാ​ക്ക​ന്മാ​രെ​യും എല്ലാ തലവന്മാ​രെ​യും വാളിന്‌ ഇരയാ​യ​വ​രോ​ടൊ​പ്പം കിടത്തി. അവരും അഗ്രചർമി​ക​ളു​ടെ​കൂ​ടെ,+ കുഴിയിലേക്ക്‌* ഇറങ്ങു​ന്ന​വ​രു​ടെ​കൂ​ടെ, കിടക്കും.

  • ഓബദ്യ 1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 ഓബദ്യക്ക്‌* ഉണ്ടായ ദിവ്യ​ദർശനം:

      പരമാ​ധി​കാ​രി​യായ യഹോവ ഏദോ​മി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌:+

      “യഹോ​വ​യിൽനിന്ന്‌ ഞങ്ങൾ ഒരു വാർത്ത കേട്ടി​രി​ക്കു​ന്നു.

      ജനതകൾക്കി​ട​യി​ലേക്ക്‌ ഒരു സന്ദേശ​വാ​ഹ​കനെ അയച്ചി​രി​ക്കു​ന്നു:

      ‘എഴു​ന്നേൽക്കൂ, അവൾക്കെ​തി​രെ നമുക്കു യുദ്ധത്തി​ന്‌ ഒരുങ്ങാം.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക