വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 വിജനഭൂമിയിലുള്ള* യോർദാൻ പ്രദേ​ശ​ത്തു​വെച്ച്‌, അതായത്‌ സൂഫിനു മുന്നിൽ പാരാൻ, തോഫെൽ, ലാബാൻ, ഹസേ​രോത്ത്‌, ദീസാ​ഹാബ്‌ എന്നിവ​യ്‌ക്കു നടുവി​ലുള്ള മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌, മോശ ഇസ്രാ​യേ​ലി​നോ​ടെ​ല്ലാം പറഞ്ഞ വാക്കുകൾ ഇതാണ്‌.

  • ആവർത്തനം 32:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 യഹോവയുടെ ജനം ദൈവ​ത്തി​ന്റെ ഓഹരിയും+

      യാക്കോബ്‌ ദൈവ​ത്തി​ന്റെ അവകാ​ശ​വും അല്ലോ.+

      10 ദൈവം യാക്കോ​ബി​നെ വിജന​ഭൂ​മി​യിൽ കണ്ടു,+

      ഓരി​യി​ടു​ന്ന, ശൂന്യ​മായ ഒരു മരുഭൂ​മി​യിൽ.+

      ദൈവം യാക്കോ​ബി​നു ചുറ്റും ഒരു സംരക്ഷ​ണ​വ​ലയം തീർത്തു;+

      കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ പരിര​ക്ഷി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക