വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 7:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പക്ഷേ നിങ്ങൾ ഈ വക കാര്യ​ങ്ങ​ളൊ​ക്കെ പിന്നെ​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ വീണ്ടുംവീണ്ടും* നിങ്ങ​ളോ​ടു സംസാ​രി​ച്ചി​ട്ടും നിങ്ങൾ ശ്രദ്ധി​ച്ചില്ല.+ ഞാൻ എത്ര വിളി​ച്ചി​ട്ടും നിങ്ങൾ വിളി കേട്ടില്ല.+

  • യിരെമ്യ 25:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹോവ തന്റെ ദാസന്മാ​രായ പ്രവാ​ച​ക​ന്മാ​രെ വീണ്ടുംവീണ്ടും* നിങ്ങളു​ടെ അടുത്ത്‌ അയച്ചു. പക്ഷേ നിങ്ങൾ ശ്രദ്ധി​ക്കു​ക​യോ ചെവി ചായി​ക്കു​ക​യോ ചെയ്‌തില്ല.+

  • യിരെമ്യ 35:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഞാൻ എന്റെ ദാസന്മാ​രായ പ്രവാ​ച​ക​ന്മാ​രെ​യെ​ല്ലാം ഈ സന്ദേശ​വു​മാ​യി നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചു​കൊ​ണ്ടി​രു​ന്നു: ‘ദയവു​ചെ​യ്‌ത്‌ നിങ്ങൾ എല്ലാവ​രും ദുഷിച്ച കാര്യങ്ങൾ ചെയ്യു​ന്നതു നിറുത്തി ശരിയാ​യതു ചെയ്യ്‌!+ മറ്റു ദൈവ​ങ്ങ​ളു​ടെ പുറകേ പോയി അവയെ സേവി​ക്ക​രുത്‌. അങ്ങനെ​യെ​ങ്കിൽ, ഞാൻ നിങ്ങൾക്കും നിങ്ങളു​ടെ പൂർവി​കർക്കും തന്ന ദേശത്തു​തന്നെ നിങ്ങൾക്കു താമസി​ക്കാം.’+ വീണ്ടുംവീണ്ടും*+ ഞാൻ ഇങ്ങനെ ചെയ്‌തി​ട്ടും നിങ്ങൾ ചെവി ചായി​ക്കു​ക​യോ എന്നെ ശ്രദ്ധി​ക്കു​ക​യോ ചെയ്‌തില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക