2 രാജാക്കന്മാർ 20:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നതും അങ്ങയുടെ മുമ്പാകെ ശരിയായതു ചെയ്തതും ഓർക്കേണമേ.”+ ഹിസ്‌കിയ ഹൃദയം നൊന്ത് പൊട്ടിക്കരഞ്ഞു. സങ്കീർത്തനം 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങ് എന്റെ ഹൃദയം ശോധന ചെയ്‌തു; രാത്രിയിൽ എന്നെ പരിശോധിച്ചു;+അങ്ങ് എന്നെ ശുദ്ധീകരിച്ചു.+ഞാൻ ദുഷ്ടതന്ത്രങ്ങളൊന്നും മനഞ്ഞിട്ടില്ലെന്നുംവായ്കൊണ്ട് ലംഘനമൊന്നും ചെയ്തിട്ടില്ലെന്നും അങ്ങ് കാണും. യിരെമ്യ 11:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവ നീതിയോടെയാണു വിധിക്കുന്നത്;ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ദൈവം പരിശോധിക്കുന്നു.+ അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.
3 “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നതും അങ്ങയുടെ മുമ്പാകെ ശരിയായതു ചെയ്തതും ഓർക്കേണമേ.”+ ഹിസ്‌കിയ ഹൃദയം നൊന്ത് പൊട്ടിക്കരഞ്ഞു.
3 അങ്ങ് എന്റെ ഹൃദയം ശോധന ചെയ്‌തു; രാത്രിയിൽ എന്നെ പരിശോധിച്ചു;+അങ്ങ് എന്നെ ശുദ്ധീകരിച്ചു.+ഞാൻ ദുഷ്ടതന്ത്രങ്ങളൊന്നും മനഞ്ഞിട്ടില്ലെന്നുംവായ്കൊണ്ട് ലംഘനമൊന്നും ചെയ്തിട്ടില്ലെന്നും അങ്ങ് കാണും.
20 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവ നീതിയോടെയാണു വിധിക്കുന്നത്;ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ദൈവം പരിശോധിക്കുന്നു.+ അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.