-
യഹസ്‌കേൽ 16:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “‘പക്ഷേ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിക്കാൻതുടങ്ങി.+ നിന്റെ പ്രശസ്‌തി നിന്നെ ഒരു വേശ്യയാക്കി.+ എല്ലാ വഴിപോക്കരുമായും നീ തോന്നിയതുപോലെ വേശ്യാവൃത്തിയിൽ മുഴുകി.+ അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായി. 16 നീ നിന്റെ വസ്ത്രങ്ങളിൽ ചിലത് എടുത്ത് ആരാധനാസ്ഥലങ്ങൾ* വർണപ്പകിട്ടുള്ളതാക്കി. അവിടെ നീ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ ഇത്തരം കാര്യങ്ങൾ നടക്കാൻ പാടില്ലാത്തതാണ്. ഇനി ഒരിക്കലും ഇങ്ങനെ നടക്കാൻ പാടില്ല.
-