വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 11:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ശലോമോൻ സീദോ​ന്യ​രു​ടെ ദേവി​യായ അസ്‌തോരെത്തിനെയും+ അമ്മോ​ന്യ​രു​ടെ മ്ലേച്ഛ​ദൈ​വ​മായ മിൽക്കോമിനെയും+ ആരാധി​ച്ചു.

  • 1 രാജാക്കന്മാർ 11:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അക്കാലത്താണ്‌ മോവാ​ബ്യ​രു​ടെ മ്ലേച്ഛ​ദൈ​വ​മായ കെമോ​ശി​നു​വേണ്ടി ശലോ​മോൻ യരുശ​ലേ​മി​നു മുന്നി​ലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്‌. അമ്മോ​ന്യ​രു​ടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോ​മോൻ അത്തര​മൊ​ന്നു പണിതു.

  • സങ്കീർത്തനം 106:35, 36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 പകരം, ജനതക​ളു​മാ​യി ഇടകലർന്ന്‌+

      അവരുടെ വഴികൾ സ്വീക​രി​ച്ചു.*+

      36 അവർ അവരുടെ വിഗ്ര​ഹ​ങ്ങളെ സേവിച്ചു;+

      അവ അവർക്ക്‌ ഒരു കുടു​ക്കാ​യി​ത്തീർന്നു.+

  • യശയ്യ 57:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഉയർന്നതും ഉന്നതവും ആയ ഒരു പർവത​ത്തിൽ നീ കിടക്ക ഒരുക്കി,+

      ബലി അർപ്പി​ക്കാൻ നീ അങ്ങോട്ടു കയറി.+

       8 കതകിനും കട്ടിള​ക്കാ​ലി​നും പുറകിൽ നീ സ്‌മാ​രകം സ്ഥാപിച്ചു.

      എന്നിൽനിന്ന്‌ അകന്നു​മാ​റി നീ നിന്റെ വസ്‌ത്രം ഉരിഞ്ഞു;

      നീ ചെന്ന്‌ നിന്റെ കിടക്ക വിശാ​ല​മാ​ക്കി.

      നീ അവരോ​ട്‌ ഒരു ഉടമ്പടി ഉണ്ടാക്കി.

      അവരു​മാ​യി കിടക്ക പങ്കിടാൻ നിനക്ക്‌ ഇഷ്ടമാ​യി​രു​ന്നു.+

      പുരു​ഷ​ലിം​ഗ​ത്തിൽ നീ നോക്കി​നി​ന്നു.*

  • യിരെമ്യ 2:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ‘പണ്ടുതന്നെ ഞാൻ നിന്റെ നുകം തകർത്തു​ക​ളഞ്ഞു,+

      നിന്റെ വിലങ്ങു​കൾ പൊട്ടി​ച്ചെ​റി​ഞ്ഞു.

      പക്ഷേ “ഞാൻ ആരെയും സേവി​ക്കാൻപോ​കു​ന്നില്ല” എന്നു പറഞ്ഞ്‌

      നീ ഉയരമുള്ള എല്ലാ കുന്നു​ക​ളി​ലും തഴച്ചു​വ​ള​രുന്ന എല്ലാ വൃക്ഷങ്ങ​ളു​ടെ ചുവട്ടിലും+

      വേശ്യാ​വൃ​ത്തി ചെയ്‌ത്‌ മലർന്നു​കി​ടന്നു.+

  • യാക്കോബ്‌ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 വ്യഭിചാരിണികളേ,* ലോക​വു​മാ​യുള്ള സൗഹൃദം ദൈവത്തോ​ടുള്ള ശത്രു​ത്വ​മാണെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? അതു​കൊണ്ട്‌ ലോക​ത്തി​ന്റെ സുഹൃ​ത്താ​കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക