-
പുറപ്പാട് 15:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അങ്ങ് അവരെ കൊണ്ടുവന്ന് അങ്ങയുടെ അവകാശപർവതത്തിൽ നടും.+
യഹോവേ, അങ്ങയുടെ നിവാസത്തിനായി അങ്ങ് നിശ്ചയിച്ച് ഒരുക്കിയ സ്ഥലത്ത്,
യഹോവേ, അങ്ങയുടെ കരങ്ങൾ സ്ഥാപിച്ച ഒരു വിശുദ്ധസ്ഥലത്തുതന്നെ.
-