2 ദിനവൃത്താന്തം 36:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 വർഷാരംഭത്തിൽ* നെബൂഖദ്നേസർ രാജാവ് ഭൃത്യന്മാരെ അയച്ച് യഹോയാഖീനെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി;+ യഹോവയുടെ ഭവനത്തിലെ വിലപ്പെട്ട വസ്തുക്കളും കൊണ്ടുപോയി.+ എന്നിട്ട് യഹോയാഖീന്റെ അപ്പന്റെ സഹോദരനായ സിദെക്കിയയെ യഹൂദയുടെയും യരുശലേമിന്റെയും രാജാവാക്കി.+ യിരെമ്യ 15:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിന്റെ നാട്ടിലെല്ലാം നീ ചെയ്തുകൂട്ടിയ പാപങ്ങൾ കാരണംനിന്റെ വസ്തുവകകളും സമ്പാദ്യങ്ങളും വില വാങ്ങാതെ കൊള്ളവസ്തുക്കൾപോലെ ഞാൻ നൽകും.+
10 വർഷാരംഭത്തിൽ* നെബൂഖദ്നേസർ രാജാവ് ഭൃത്യന്മാരെ അയച്ച് യഹോയാഖീനെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി;+ യഹോവയുടെ ഭവനത്തിലെ വിലപ്പെട്ട വസ്തുക്കളും കൊണ്ടുപോയി.+ എന്നിട്ട് യഹോയാഖീന്റെ അപ്പന്റെ സഹോദരനായ സിദെക്കിയയെ യഹൂദയുടെയും യരുശലേമിന്റെയും രാജാവാക്കി.+
13 നിന്റെ നാട്ടിലെല്ലാം നീ ചെയ്തുകൂട്ടിയ പാപങ്ങൾ കാരണംനിന്റെ വസ്തുവകകളും സമ്പാദ്യങ്ങളും വില വാങ്ങാതെ കൊള്ളവസ്തുക്കൾപോലെ ഞാൻ നൽകും.+