-
യിരെമ്യ 15:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യഹോവേ, അങ്ങയ്ക്ക് എല്ലാം അറിയാമല്ലോ;
എന്നെ ഓർക്കേണമേ; എന്നിലേക്കു ശ്രദ്ധ തിരിക്കേണമേ.
എന്നെ ഉപദ്രവിക്കുന്നവരോട് എനിക്കുവേണ്ടി പ്രതികാരം ചെയ്യേണമേ.+
അങ്ങ് കോപം ചൊരിയാൻ താമസിച്ചിട്ട് ഞാൻ നശിച്ചുപോകാൻ ഇടയാകരുതേ.*
അങ്ങയ്ക്കുവേണ്ടിയാണല്ലോ ഞാൻ ഈ നിന്ദയെല്ലാം സഹിക്കുന്നത്.+
-
-
യിരെമ്യ 17:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവർ ഭയപരവശരാകട്ടെ;
പക്ഷേ ഞാൻ ഭയപരവശനാകാൻ ഇടവരുത്തരുതേ.
-