17 ബാബിലോൺരാജാവ് യഹോയാഖീന്റെ അപ്പന്റെ അനിയനായ മത്ഥന്യയെ+ യഹോയാഖീനു പകരം രാജാവാക്കി; അയാളുടെ പേര് മാറ്റി സിദെക്കിയ+ എന്നാക്കുകയും ചെയ്തു.
37യഹോയാക്കീമിന്റെ മകനായ കൊന്യക്കു*+ പകരം യോശിയയുടെ മകനായ സിദെക്കിയ രാജാവായി.+ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവാണു സിദെക്കിയയെ യഹൂദാദേശത്തിന്റെ രാജാവാക്കിയത്.+