21 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യരുശലേമിൽനിന്ന് മനുഷ്യനെയും മൃഗത്തെയും നിഗ്രഹിക്കാൻ+ വാൾ, ക്ഷാമം, ഉപദ്രവകാരികളായ വന്യമൃഗങ്ങൾ, മാരകമായ പകർച്ചവ്യാധി+ എന്നീ നാലു ശിക്ഷകൾ+ അയയ്ക്കുമ്പോൾ ഇങ്ങനെയൊക്കെയായിരിക്കും സംഭവിക്കുക.