വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 27:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹൂദയിലെ സിദെ​ക്കിയ രാജാവിനോടും+ ഞാൻ ഇതേ രീതി​യിൽ സംസാ​രി​ച്ചു: “ബാബി​ലോൺരാ​ജാ​വി​ന്റെ നുകത്തിൻകീ​ഴെ അങ്ങയുടെ കഴുത്തു വെച്ച്‌ അയാ​ളെ​യും അയാളു​ടെ ജനത്തെ​യും സേവി​ക്കു​ന്നെ​ങ്കിൽ, അങ്ങ്‌ ജീവ​നോ​ടി​രി​ക്കും.+ 13 ബാബിലോൺരാജാവിനെ സേവി​ക്കാത്ത ജനതകൾ വാളും+ ക്ഷാമവും+ മാരക​മായ പകർച്ചവ്യാധിയും+ കൊണ്ട്‌ നശിക്കു​മെന്ന്‌ യഹോവ പറഞ്ഞി​ട്ടു​ള്ള​തല്ലേ? അങ്ങയും അങ്ങയുടെ ജനവും എന്തിനു നശിക്കണം?

  • യിരെമ്യ 38:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഈ നഗരത്തിൽത്തന്നെ തുടരാൻ തീരു​മാ​നി​ക്കു​ന്നവർ വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും മരിക്കും.+ പക്ഷേ കൽദയർക്കു കീഴടങ്ങുന്നവർക്കു* ജീവൻ നഷ്ടപ്പെ​ടില്ല. അവർക്ക്‌ അവരുടെ ജീവൻ കൊള്ള​മു​തൽപോ​ലെ കിട്ടും;* അവർ ജീവ​നോ​ടി​രി​ക്കും.’+

  • യിരെമ്യ 38:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അപ്പോൾ യിരെമ്യ സിദെ​ക്കി​യ​യോ​ടു പറഞ്ഞു: “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ബാബി​ലോൺരാ​ജാ​വി​ന്റെ പ്രഭു​ക്ക​ന്മാർക്ക്‌ അങ്ങ്‌ കീഴടങ്ങിയാൽ* അങ്ങയുടെ ജീവൻ നഷ്ടപ്പെ​ടില്ല. ഈ നഗരം തീക്കി​ര​യാ​കു​ക​യു​മില്ല. അങ്ങും അങ്ങയുടെ വീട്ടു​കാ​രും രക്ഷപ്പെ​ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക