വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 12:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 യരുശലേംമതിലുകളുടെ ഉദ്‌ഘാ​ട​ന​ത്തി​നുവേണ്ടി ലേവ്യരെ, അവർ താമസി​ച്ചി​രുന്ന സ്ഥലങ്ങളിൽനിന്നെ​ല്ലാം തിരഞ്ഞു​പി​ടിച്ച്‌ യരുശലേ​മിൽ കൊണ്ടു​വന്നു. ഇലത്താളം, തന്ത്രി​വാ​ദ്യം, കിന്നരം എന്നിവ​യു​ടെ അകമ്പടിയോ​ടെ നന്ദി അർപ്പി​ച്ചുകൊ​ണ്ടുള്ള ഗാനങ്ങൾ പാടി+ മതിലി​ന്റെ ഉദ്‌ഘാ​ടനം ഒരു വലിയ ആഘോ​ഷ​മാ​ക്കാ​നാണ്‌ അവരെ കൊണ്ടു​വ​ന്നത്‌.

  • യശയ്യ 44:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ഞാൻ കോ​രെ​ശി​നെ​ക്കു​റിച്ച്‌,*+ ‘അവൻ എന്റെ ഇടയൻ,

      അവൻ എന്റെ ഇഷ്ടമെ​ല്ലാം നിറ​വേ​റ്റും’+ എന്നും

      യരുശ​ലേ​മി​നെ​ക്കു​റിച്ച്‌, ‘അവളെ പുനർനിർമി​ക്കും’ എന്നും

      ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌, ‘നിനക്ക്‌ അടിസ്ഥാ​നം ഇടും’+ എന്നും പറയുന്നു.”

  • യിരെമ്യ 30:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യഹോവ പറയുന്നു:

      “ഇതാ, യാക്കോ​ബി​ന്റെ കൂടാ​ര​ങ്ങ​ളി​ലെ ബന്ദികളെ ഞാൻ കൂട്ടി​ച്ചേർക്കു​ന്നു!+

      അവന്റെ കൂടാ​ര​ങ്ങ​ളോട്‌ എനിക്ക്‌ അലിവ്‌ തോന്നും.

      നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+

      ഗോപു​രം സ്വസ്ഥാ​ന​ത്തു​തന്നെ വീണ്ടും ഉയർന്നു​നിൽക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക