വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 30:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ബന്ദികളായി പോ​കേ​ണ്ടി​വന്ന നിങ്ങളെ നിങ്ങളു​ടെ ദൈവ​മായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങ​ളോ​ടു കരുണ കാണിക്കുകയും+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ചിതറി​ച്ചു​കളഞ്ഞ സകല ജനങ്ങളിൽനി​ന്നും നിങ്ങളെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യും.+

  • യശയ്യ 11:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ദൈവം ജനതകൾക്കു​വേണ്ടി ഒരു അടയാളം ഉയർത്തു​ക​യും ഇസ്രാ​യേ​ലിൽനിന്ന്‌ ചിതറി​പ്പോ​യ​വരെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യും.+ യഹൂദ​യിൽനിന്ന്‌ ചിതറി​പ്പോ​യ​വരെ ഭൂമി​യു​ടെ നാലു കോണിൽനി​ന്നും ഒരുമി​ച്ചു​ചേർക്കും.+

  • യിരെമ്യ 16:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘പക്ഷേ “ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഇസ്രാ​യേൽ ജനത്തെ വിടു​വിച്ച്‌ കൊണ്ടു​വന്ന യഹോ​വ​യാ​ണെ!”+ എന്ന്‌ അവർ മേലാൽ പറയാത്ത ദിവസങ്ങൾ ഇതാ വരുന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 15 ‘പകരം “ഇസ്രാ​യേൽ ജനത്തെ വടക്കുള്ള ദേശത്തു​നി​ന്നും, ഓടി​ച്ചു​വിട്ട എല്ലാ ദേശത്തു​നി​ന്നും വിടു​വിച്ച്‌ കൊണ്ടു​വന്ന യഹോ​വ​യാ​ണെ!” എന്ന്‌ അവർ പറയുന്ന കാലം വരും. അവരുടെ പൂർവി​കർക്കു കൊടുത്ത സ്വന്തം ദേശ​ത്തേക്കു ഞാൻ അവരെ തിരികെ കൊണ്ടു​വ​രും.’+

  • ആമോസ്‌ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമി​ച്ചു​കൂ​ട്ടും.+

      അവർ നശിച്ചു​കി​ട​ക്കുന്ന നഗരങ്ങൾ പണിത്‌ അവിടെ താമസി​ക്കും.+

      അവർ മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി വീഞ്ഞു കുടി​ക്കും.+

      അവർ തോട്ടങ്ങൾ വെച്ചു​പി​ടി​പ്പിച്ച്‌ പഴങ്ങൾ തിന്നും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക