യശയ്യ 30:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 യഹോവ തന്റെ ഗംഭീരസ്വരം കേൾപ്പിക്കും;+അടിക്കാനായി ഉഗ്രകോപത്തോടെ+ കൈ വീശും.+ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും+ മേഘസ്‌ഫോടനത്തോടും+ഇടിമുഴക്കത്തോടും കൊടുങ്കാറ്റോടും ആലിപ്പഴവർഷത്തോടും+ കൂടെ അത് ഇറങ്ങിവരുന്നത് അവർ കാണും.
30 യഹോവ തന്റെ ഗംഭീരസ്വരം കേൾപ്പിക്കും;+അടിക്കാനായി ഉഗ്രകോപത്തോടെ+ കൈ വീശും.+ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും+ മേഘസ്‌ഫോടനത്തോടും+ഇടിമുഴക്കത്തോടും കൊടുങ്കാറ്റോടും ആലിപ്പഴവർഷത്തോടും+ കൂടെ അത് ഇറങ്ങിവരുന്നത് അവർ കാണും.