-
യിരെമ്യ 52:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 കൽദയസൈന്യം സിദെക്കിയയെ പിടിച്ച് ഹമാത്ത് ദേശത്തെ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അദ്ദേഹം സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു.
-
-
യഹസ്‌കേൽ 17:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഞാൻ എന്റെ വല അവന്റെ മേൽ വീശിയെറിയും. അവൻ അതിൽ കുടുങ്ങും.+ എന്നോട് അവിശ്വസ്തത കാട്ടിയതുകൊണ്ട് ഞാൻ അവനെ ബാബിലോണിലേക്കു കൊണ്ടുവന്ന് അവിടെവെച്ച് വിസ്തരിക്കും.+ 21 അവന്റെ പടയാളികളിൽ ഓടിപ്പോകുന്നവരെല്ലാം വാളാൽ വീഴും. ബാക്കിയുള്ളവരെ നാലുപാടും* ചിതറിക്കും.+ യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞതെന്നു നിങ്ങൾ അപ്പോൾ അറിയേണ്ടിവരും.”’+
-