ആവർത്തനം 18:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 മകനെയോ മകളെയോ തീയിൽ ദഹിപ്പിക്കുന്നവൻ,*+ ഭാവിഫലം പറയുന്നവൻ,+ മന്ത്രവാദി,+ ശകുനം നോക്കുന്നവൻ,+ ആഭിചാരകൻ,*+ ആവർത്തനം 18:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “നീ ഓടിച്ചുകളയുന്ന ഈ ജനതകൾ മന്ത്രവാദികളെയും+ ഭാവിഫലം പറയുന്നവരെയും+ അനുസരിച്ച് നടക്കുക പതിവായിരുന്നു. എന്നാൽ അത്തരത്തിലുള്ളതൊന്നും ചെയ്യാൻ നിന്നെ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല. യിരെമ്യ 27:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “‘“‘അതുകൊണ്ട്, “ബാബിലോൺരാജാവിനെ നിങ്ങൾക്കു സേവിക്കേണ്ടിവരില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരെയും ഭാവിഫലം പറയുന്നവരെയും സ്വപ്നദർശികളെയും മന്ത്രവാദികളെയും ആഭിചാരകന്മാരെയും* ശ്രദ്ധിക്കരുത്. മീഖ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ‘നിങ്ങൾക്ക് ഇനി രാത്രിയായിരിക്കും,+ ദിവ്യദർശനം ലഭിക്കില്ല;+നിങ്ങൾക്ക് ഇനി അന്ധകാരം മാത്രമേ ഉണ്ടാകൂ, ഭാവിഫലം അറിയാൻ കഴിയില്ല. പ്രവാചകന്മാരുടെ മേൽ സൂര്യൻ അസ്തമിക്കും,പകൽ അവർക്ക് ഇരുട്ടായി മാറും.+
10 മകനെയോ മകളെയോ തീയിൽ ദഹിപ്പിക്കുന്നവൻ,*+ ഭാവിഫലം പറയുന്നവൻ,+ മന്ത്രവാദി,+ ശകുനം നോക്കുന്നവൻ,+ ആഭിചാരകൻ,*+
14 “നീ ഓടിച്ചുകളയുന്ന ഈ ജനതകൾ മന്ത്രവാദികളെയും+ ഭാവിഫലം പറയുന്നവരെയും+ അനുസരിച്ച് നടക്കുക പതിവായിരുന്നു. എന്നാൽ അത്തരത്തിലുള്ളതൊന്നും ചെയ്യാൻ നിന്നെ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
9 “‘“‘അതുകൊണ്ട്, “ബാബിലോൺരാജാവിനെ നിങ്ങൾക്കു സേവിക്കേണ്ടിവരില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരെയും ഭാവിഫലം പറയുന്നവരെയും സ്വപ്നദർശികളെയും മന്ത്രവാദികളെയും ആഭിചാരകന്മാരെയും* ശ്രദ്ധിക്കരുത്.
6 ‘നിങ്ങൾക്ക് ഇനി രാത്രിയായിരിക്കും,+ ദിവ്യദർശനം ലഭിക്കില്ല;+നിങ്ങൾക്ക് ഇനി അന്ധകാരം മാത്രമേ ഉണ്ടാകൂ, ഭാവിഫലം അറിയാൻ കഴിയില്ല. പ്രവാചകന്മാരുടെ മേൽ സൂര്യൻ അസ്തമിക്കും,പകൽ അവർക്ക് ഇരുട്ടായി മാറും.+