-
യിരെമ്യ 22:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “യഹോവ പ്രഖ്യാപിക്കുന്നു: ‘യഹൂദാരാജാവായ യഹോയാക്കീമിന്റെ+ മകൻ കൊന്യ*+ എന്റെ വലങ്കൈയിലെ മുദ്രമോതിരമാണെങ്കിൽപ്പോലും ഞാനാണെ, ഞാൻ അവനെ കൈയിൽനിന്ന് ഊരിയെറിയും! 25 “ഞാൻ നിന്നെ നിന്റെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും നീ പേടിക്കുന്നവരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെയും കൽദയരുടെയും+ കൈയിലും ഏൽപ്പിക്കും.
-
-
യിരെമ്യ 52:31, 32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 യഹൂദാരാജാവായ യഹോയാഖീൻ+ പ്രവാസത്തിലേക്കു പോയതിന്റെ 37-ാം വർഷം 12-ാം മാസം 25-ാം ദിവസം ബാബിലോൺരാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ വർഷംതന്നെ, തടവിൽനിന്ന് യഹോയാഖീനെ മോചിപ്പിച്ചു.*+ 32 എവീൽ-മെരോദക്ക് യഹോയാഖീനോടു ദയയോടെ സംസാരിച്ചു; യഹോയാഖീന്റെ സിംഹാസനത്തെ ബാബിലോണിൽ യഹോയാഖീനോടൊപ്പമുണ്ടായിരുന്ന മറ്റു രാജാക്കന്മാരുടെ സിംഹാസനത്തെക്കാൾ ഉയർത്തി.
-